കായംകുളം: പുതുപ്പള്ളി വടക്ക് പനംതിട്ടയിൽ പരേതനായ ടി.കെ. വാസുദേവെൻറ ഭാര്യ ശങ്കരി (87) നിര്യാതയായി. മക്കൾ: രത്നമ്മ, മണിയമ്മ, രമേശൻ, രാജേന്ദ്രൻ, ചന്ദ്രൻ. മരുമക്കൾ: സുരേന്ദ്രൻ, വിശ്വനാഥൻ, ലത, രാധ, രതി.