പള്ളുരുത്തി: പഷ്ണിത്തോട് പുത്തൻ ചക്കാലക്കൽ വീട്ടിൽ പി.പി. ലോനൻ (77) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ഐവി, നെൽസൺ, ഡെൽസി, മിനി, ബിന്ദു, പരേതനായ സാബു. മരുമക്കൾ: ആൻറണി, പ്രസാദ്, റോക്സൻ, ജോയി, പരേതയായ ജെസ.