എടവനക്കാട്: ഒറ്റതെങ്ങുങ്ങൽ പരേതനായ മുഹമ്മദിെൻറ മകൻ യൂസുഫ് (67) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാനവാസ് (ദുബൈ), ഷീബ, ഷീന, ഷൈന. മരുമക്കൾ: അബ്ദുൽ സലാം, സലീം, നിഷാദ്.