മലയാറ്റൂർ: കണ്ടത്തിൽ പരേതനായ ദേവസിയുടെ മകൻ പാപ്പു (87) നിര്യാതനായി. മകൾ: സിസ്റ്റർ ലില്ലി (ഇറ്റലി), മേരി, സിസ്റ്റർ ആനി, സിസ്റ്റർ കൊച്ചുത്രേസ്യ, ജെസി, തോമസ്. മരുമക്കൾ: ജോസ്, ജെയ്സൺ, റിൻസി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മലയാറ്റൂർ പള്ളി സെമിത്തേരിയിൽ.