ശ്രീമൂലനഗരം: ആലമറ്റം വീട്ടിൽ പുത്തൻകായി (97) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞയ്യപ്പൻ. മക്കൾ: ചന്ദ്രിക, എ.കെ. തങ്കപ്പൻ (റിട്ട. എ.ഡി.എം, എറണാകുളം), രാജമ്മ, പരേതരായ മണിലാൽ (എ.എസ്.ഐ), സുരേഷ്. മരുമക്കൾ: തങ്കപ്പൻ, സതി (റിട്ട. നഴ്സിങ് സൂപ്രണ്ട്), വേലായുധൻ, മല്ലിക. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തെറ്റാലി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.