കൊച്ചി: ഇടപ്പള്ളി നോർത്ത് നെടിയേടത്ത് റോഡ് അമാം വീട്ടിൽ കൃഷ്ണൻ ജി. നായർ (84) നിര്യാതനായി. ഭാര്യ: കുമാരി നായർ. മക്കൾ: രാജേഷ് നായർ (കാനഡ), ഷീലാ നായർ (കാനഡ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കളമശ്ശേരി പൊതുശ്മശാനത്തിൽ.