മൂവാറ്റുപുഴ: വാളകം ബഥനിപ്പടി പഴമ്പിള്ളിത്തടത്തിൽ കുട്ടി (91) നിര്യാതയായി. ഭർത്താവ്: കുഞ്ഞ്. മക്കൾ: കുഞ്ഞുമോൻ, തങ്കപ്പൻ, ചന്ദ്രൻ, രവി. മരുമക്കൾ: രാധ, സുജാത, ഗീത, സുനിത.