കോതമംഗലം: കവളങ്ങാട് പുതുശ്ശേരിക്കുടി പി.എം. ഇത്താപ്പിരി (97) നിര്യാതനായി. എസ്.ബി.ടി കാഷ്യര്‍, സെൻറ് ജോണ്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ഊന്നുകല്‍ പാണ്ട്യാംകട്ടയില് കുടുംബാംഗം സാറാമ്മ. മക്കള്‍: ഷാജി മാത്യു (യു.എസ്.എ), ബാബു ഏലിയാസ്. മരുമക്കള്‍: മായ ഷാജി, ടാനിയ ബാബു കുന്നംകുളം.