കോതമംഗലം: പോത്താനിക്കാട് പുളിന്താനം പാറച്ചാലിൽ പരേതനായ കുറുമ്പെൻറ ഭാര്യ തങ്കമ്മ (70) കോവിഡ് ബാധിച്ച് മരിച്ചു.അർബുദത്തിന് ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയായി ഫോർട്ട്കൊച്ചി കോവിഡ് സെൻററിൽ ചികിത്സയിലായിരുന്നു. മകൾ: സൗമ്യ. മരുമകൻ: ഷിനു.