മുട്ടം: ഇടപ്പള്ളി ചന്ദ്രൻകുന്നേൽ സി.ജെ. ജോസഫ് (ഔസേപ്പച്ചൻ -80) നിര്യാതനായി. ഭാര്യ: മണിമല പ്ലാക്കാട്ട് കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: ജോണി, ഷൈനി, ലീന (അധ്യാപിക സി.കെ.എം എച്ച്.എസ്.എസ് കോരുത്തോട്), പ്രഫ. ബോബി ജോസ് (സുവോളജി വകുപ്പ് മേധാവി, ദേവഗിരി കോളജ് കോഴിക്കോട്). മരുമക്കൾ: സിജി ഇരുപ്പക്കാട്ട്, ടോമി (റിട്ട. എ.ജി.എം കനറാ ബാങ്ക്), പ്രഫ. മെൻഡൽ പൂവത്തിങ്കൽ (റിട്ട. കോമേഴ്സ് വകുപ്പ്, സെൻറ് ഡോമിനിക് കോളജ് കാഞ്ഞിരപ്പള്ളി), ജീന ചെറുകാട്ട്. സംസ്കാരം ശനിയാഴ്ച പത്തിന് മുട്ടം സെൻറ് സെബാസ്റ്റ്യൻസ് സിബിഗിരി പള്ളി സെമിത്തേരിയിൽ.