പത്തനംതിട്ട: തോന്നിയാമല പട്ടംതറയിൽ ഐക്കരേത്ത് (കൊട്ടയിറമ്പിൽ) വീട്ടിൽ വാസുകുട്ടി (93) നിര്യാതനായി. ഭാര്യ: പരേതയായ രമാഭായി. മക്കൾ: ദേവരാജൻ, വിജയൻ, പരേതയായ ലിബി. മരുമക്കൾ: ലളിതാഭായി, വത്സലകുമാരി, ഷാജി വാഴമുട്ടം. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.