അടൂർ: അറുകാലിക്കൽ പടിഞ്ഞാറ് പാലവിളയിൽ പരേതരായ അലിയാരുകണ്ണ് റാവുത്തറുടെയും സുലൈഖ ബീവിയുടെയും മകൻ അബ്ദുൽകബീർ (60) നിര്യാതനായി. സഹോദരങ്ങൾ: അഹമ്മദ്, അബ്ദുൽ ലത്തീഫ്, മുഹമ്മദാലി, അബ്ദുൽസലാം.