കുളനട: ഉള്ളന്നൂർ പുഷ്പത്തടത്തിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ശാരദാമ്മ (82) നിര്യാതയായി. മക്കൾ: ശ്രീകുമാർ, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: സുമാദേവി, ഗിരിജ, സ്മിത. സംസ്കാരം ശനിയാഴ്ച 12.30ന് വീട്ടുവളപ്പിൽ.