തിരുവല്ല: തിരുമൂലപുരം കരപ്പനവേലിൽ മന്നത്ത് കെ.ആർ. ഗോപാലകൃഷ്ണൻ (അനിയൻ -61) നിര്യാതനായി. ഭാര്യ: കുമാരി ജി. നായർ. മക്കൾ: ഗോപിക, പാർവതി. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.