ചിറ്റാര്‍: മണക്കയം അശോക് ഭവനില്‍ പരേതനായ സി.സി. ഗോപാലെൻറ ഭാര്യ പി.പി. മീനാക്ഷി (70) നിര്യാതയായി. മക്കള്‍: അമ്പിളി, അശോകന്. മരുമക്കള്‍: ശിവദാസന്‍, മഞ്ജു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.