ആനക്കര: പെരിങ്കന്നൂര് മണിയില്‍ വെളുത്തേടത്ത് ഗോപിയുടെ ഭാര്യ ഇന്ദിര (47) നിര്യാതയായി. പിതാവ്: നാരായണന് നായര്‍. മാതാവ്: കാര്‍ത്യായനി അമ്മ. മക്കള്‍: ഇന്ദു, വിപിന്‍. മരുമകന്: നീരജ്.