ആലത്തൂർ: വെങ്ങന്നൂർ വടക്കുമറിയിൽ പഴണൻ (80) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: പ്രേമ, വനജ, മണികണ്ഠൻ, ഗിരിജ, ബേബി, വിനോദ്. മരുമക്കൾ: സുന്ദരൻ, സ്വാമിനാഥൻ, രമ്യ, പ്രേമ, പരേതനായ ബാബു.