കഞ്ചിക്കോട്: ചെടയൻ കാലായ് ഉമ്മിണികുളം പരേതനായ അപ്പുവിെൻറ മകൻ പൊന്നൻ (48) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: വിഷ്ണു, ജിഷ്ണു. സഹോദരി: സരോജിനി.