ചെർപ്പുളശ്ശേരി: ചളവറ പുലാക്കുന്നത്ത് പ്രഭാകരൻ (61) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: പ്രദീഷ്, പ്രബിൻ, പ്രഭിത. മരുമക്കൾ: സംഗീത, സതീഷ്.