ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് കുഭാരത്തറ കരിമൻ ചെട്ടിയാർ (79) നിര്യാതനായി. ഭാര്യ: പെട്ട. മക്കൾ: രാമകൃഷ്ണൻ, കമലം, രുക്കു, ഓമന. മരുമക്കൾ: സുബ്രഹ്മണ്യൻ, കൃഷ്ണൻ, കാശുമണി. സഹോദരൻ: ചാമി.