ആലത്തൂർ: കാവശ്ശേരി കഴനിചുങ്കം ഏരുകുളം വീട്ടിൽ റിട്ട. കൃഷിവകുപ്പ് ജീവനക്കാരൻ പൊന്നെൻറ ഭാര്യ ജാനകി (74) നിര്യാതയായി. മക്കൾ: വത്സല, സുജാത, സ്യമന്തകം, മിനി. മരുമക്കൾ: രാധാകൃഷ്ണൻ (വളാഞ്ചേരി), സഹദേവൻ, വിജയമോഹനൻ (എൽ.ഐ.സി ഏജൻറ്, കാവശ്ശേരി), പിതൃശാസനൻ (കോയമ്പത്തൂർ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വടക്കേനട പൊതുശ്മശാനത്തിൽ.