കൊടുവായൂർ: നവക്കോട് ബാഷ നഗറിൽ പരേതനായ കബീർ റാവുത്തറുടെ ഭാര്യ നബീസ ഉമ്മ (70) നിര്യാതയായി. മക്കൾ: ഹസൻ മുഹമ്മദ്, സുലൈമാൻ, സാലിദ്ദീൻ, ഷംസുദ്ദീൻ, നൂർ മുഹമ്മദ്, മുഹമ്മദ് കാസിം, ഷാജഹാൻ, താജുന്നിസ. മരുമക്കൾ: അബ്ബാസ്, സബീന, റമീജ, ഉമ്മൈബ (മുൻ പഞ്ചായത്ത് അംഗം), സമീറ, നൂർജഹാൻ, ജസനു. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് കൊടുവായൂർ ഹനഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.