പൊറത്തിശ്ശേരി: കണ്ഠാരംതറ വേലംപറമ്പിൽ കൊച്ചുമോൻ (70) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: പ്രിയ, പ്രസാദ്, പ്രവീൺ. മരുമക്കൾ: ഷാജി, ലെമിത, ബിജി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.