ചെറുതുരുത്തി: തട്ടാൻതൊടിയിൽ ഉണ്ണികൃഷ്ണൻ നായർ (84) നിര്യാതനായി. ഭാര്യ: തങ്കമാളു അമ്മ. മക്കൾ: ഉദയൻ, ഗീത, കൃഷ്ണകുമാർ, അശോകൻ, മിനി, അജിത് കുമാർ, അനി. മരുമക്കൾ: അജിത, ഉണ്ണികൃഷ്ണൻ, മായ, അനിൽ, രജിത, ചിത്ര.