അലനല്ലൂർ: കൊന്നാരത്തെ പരേതനായ കളത്തിൽ ഹൈദ്രുവിെൻറ മകൻ ഹമീദ് (54) നിര്യാതനായി. ബില്‍ഡിങ് ആൻഡ് റോഡ് വര്‍ക്കേഴ്സ് ഫെഡറേഷന് ഐ.എന്‍.ടി.യു.സി ജില്ല കമ്മിറ്റി അംഗമാണ്. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: ആയിശ. മക്കൾ: ബാദുഷ കമാലി, ഹാജറ, പരേതനായ ആബിദ്. മരുമകൻ: ഉമർ അഹ്സനി പുത്തൂർ.