ശൂരനാട്: മുകളയ്യത്ത് വീട്ടിൽ എൻ. ദേവരാജെൻറ ഭാര്യ ഉഷാകുമാരി (57) നിര്യാതയായി. മക്കൾ: സൂര്യ, സൂരജ് (സീനിയർ എൻജിനീയർ, കലിങ്ക കമർഷ്യൽ കോർപറേഷൻ ലിമിറ്റഡ്, ഒഡിഷ). മരുമകൻ: നിർമൽ (ഗവൺമെൻറ് കോളജ്, തൃശൂർ). മരണാനന്തര കർമങ്ങൾ വ്യാഴാഴ്ച രാവിലെ എട്ടിന്.