കാര്യറ: അസ്ലം മൻസിലിൽ അമീർകണ്ണ് റാവുത്തർ (60) നിര്യാതനായി. ഭാര്യ: മാജിത. മകൻ: അസ്ലം (സൗദി അറേബ്യ).