കാളികാവ്: മമ്പാട്ടുമൂല എരഞ്ഞിക്കൽ സൈദ് മുഹമ്മദ് ഹാജി (92) നിര്യാതനായി. ഭാര്യ: ഫാത്തിമ. മകൾ: ഖൈറുന്നിസ. മരുമകൻ: സി.കെ. നാസർ (ഇൻസ്പെക്ടർ ഓഫ് പൊലീസ് പെരിന്തൽമണ്ണ).