ഒറ്റപ്പാലം: വേങ്ങശ്ശേരി മണ്ണാട്ടിൽ പത്മാവതി അമ്മ (84) രുദ്രാക്ഷം വീട്ടിൽ നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ നായർ, അമ്മുണ്ണി അമ്മ, പരേതരായ ദാമോദരൻ നായർ, സാവിത്രി അമ്മ.