അലനല്ലൂർ: എടത്തനാട്ടുകര പിലാച്ചോലയിലെ മുണ്ടഞ്ചീരി ഉസ്മാൻ ഹാജി (75) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, പരേതയായ മറിയ ഹജ്ജുമ്മ. മക്കൾ: സുമയ്യ (മഞ്ചേരി), റിയാസ് ബാബു (ബിസിനസ്, മഞ്ചേരി), ഹാരിസ് (അധ്യാപകൻ, ആർ.എം.എച്ച്.എസ് മേലാറ്റൂർ), പരേതയായ ഷ്യാനിമോൾ. മരുമക്കൾ: അബ്ദുൽ റസാഖ് പറമ്പൻ (മഞ്ചേരി), നഹ്ല, (ബ്ലോസം പബ്ലിക് സ്കൂൾ, മഞ്ചേരി), ഫാത്തിമ ഷെറിൻ (അധ്യാപിക, ആർ.എം.എച്ച്.എസ് മേലാറ്റൂർ).