മൂർക്കനാട്: വടക്കുംപുറം പുളിവളപ്പിൽ ഹുസൈൻ (മാനു -50) നിര്യാതനായി. ഭാര്യ: ജമീല. മകൻ: അഫ്സൽ. സഹോദരങ്ങൾ: കുഞ്ഞുട്ടി മുസ്ലിയാർ, ഇസ്ഹാഖ്, മൈമൂന, പരേതരായ ഫാത്തിമ, മുസ്തഫ, സൈനബ.