പരപ്പനങ്ങാടി: എൻ.സി.സി റോഡിനടുത്തെ കുറ്റിക്കാടൻ വീട്ടിൽ മുഹമ്മദ് കുട്ടി (ടൈലർ ബാവ -60) നിര്യാതനായി. ഭാര്യ: നാദിറ മേച്ചേരി. മക്കൾ: പരേതനായ റഹീം, റമീസ്, നജ്വ, ജുനൈദ. മരുമക്കൾ: മുഫീദ, ഫാസിൽ, ഫവാസ്, ഹഫ്സ തഹാനി.