മുട്ടിൽ: പരിയാരം അമ്പാട്ടുപറമ്പിൽ കമാൽ (49) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ജുബൈരിയ, ജുമൈല, നബീല. മരുമക്കൾ: ഷൗക്കത്ത് ദേവാല, റംസീസ് താമരശ്ശേരി.