എടയൂർ: മണ്ണത്ത് പറമ്പ് കോട്ടക്കുളയൻ ബീരാൻ (90) നിര്യാതനായി. മക്കൾ: സൈതലവി, അബൂബക്കർ, മുസ്തഫ, മുഹമ്മദ്, നഫീസ, സുബൈദ, റഹ്മത്ത്, സുഹ്റ, സീനത്ത്. മരുമക്കൾ: മൊയ്തീൻ കുട്ടി, സൈനുദ്ദീൻ, അലി മുസ്ലിയാർ, നൗഷാദ്, റഊഫ്, സുഹ്റ, ഖദീജ, ആയിശ, റാഹിബ.