കല്ലായി: പടിഞ്ഞാറെ വലിയവീട്ടിൽ അസ്സൻകോയ (അസ്സു- 60) നിര്യാതനായി. കല്ലായി റോഡ് മാരുതി ഫർണിച്ചർ ഉടമയാണ്. പരേതരായ മൊല്ലാൻറകം പുതിയപുര കോയട്ടിയുടെയും പടിഞ്ഞാറെ വലിയവീട്ടിൽ കുട്ടിബിയുടെയും മകനാണ്. ഭാര്യ: ദാറുൽ ബറാമിയിൽ ആയിഷ (അരീക്കാട്). മക്കൾ: ദാനിഷ് (ദമ്മാം), ഉബൈൽ, ലദീദ. സഹോദരങ്ങൾ: പി.വി. അബ്ദുൽ ലത്തീഫ്, പി.വി. ആദം (റിട്ട. ബി.എസ്.എൻ.എൽ), പി.വി. സുഹൈബ് (ടി.കെ.പി പരീക്കുട്ടി ഹാജി ഫർണിച്ചർ