കുണ്ടുങ്ങൽ: ദൂശാ വീട്ടിൽ അബ്ദുൽ ഖാദർ (71) നിര്യാതനായി. ഭാര്യ: കല്യാണത്തോപ്പ് ഫാത്തിമ. മക്കൾ: അമിലാഷ് (റിയാദ്), അനിനാഷ് (അബൂദബി), മാസിൻ (ദമ്മാം), മിർഷാദ്, മുസ്നദ്.സഹോദരങ്ങൾ: മുസ്തഫ (ഖത്തർ), പരേതനായ മുഹമ്മദ് കോയ, കുഞ്ഞിബി, സുബൈദ, ആയിശബി, ഹാജറ.