തിരൂർ: ജില്ല ആശുപത്രിക്ക് സമീപം വെള്ളത്തൂർ അച്ചുട്ടി റോഡിൽ അടീപ്പാട്ട് മുഹമ്മദ് കുട്ടി ഹാജി (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷക്കീല, യൂസുഫ് (ഇലക്ട്രിക്കൽ വയർമെൻ സൂപ്പർവൈസേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു തിരൂർ ഏരിയ സെക്രട്ടറി). മരുമക്കൾ: ടി.സി. ബഷീർ (ചാലിയം), ജമീല (അണ്ണശ്ശേരി).