പയ്യോളി: അയനിക്കാട് ആയടത്തിൽ പരേതനായ ഒ.ടി. അസ്സുവിെൻറ ഭാര്യ ആയിഷ (72) നിര്യാതയായി. മക്കൾ: ഹനീഫ, സലീം (ഇരുവരും കുവൈത്ത്), ഹാഫിസ് (ഖത്തർ), ഷാജി (യു.എസ്.എ), റസിയ (ചെന്നൈ), വഹീദ (പള്ളിക്കര).മരുമക്കൾ: ഒ.ടി. ഖാദർകുട്ടി (ചെന്നൈ), മൊയ്തീൻ (പള്ളിക്കര), ജാസ്മിൻ, സീനത്ത്, സഫിയ, ഹസീന. സഹോദരങ്ങൾ: കണ്ടിയിൽ ആസ്യ, പരേതനായ മൊയ്തീൻ.ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് തിക്കോടി മീത്തലെ പള്ളി ഖബർ[സഥാനിൽ.