കിളിമാനൂർ: വെമ്പായം ബി.എസ് ഭവനിൽ പരേതനായ ബാലകൃഷ്ണെൻറ ഭാര്യ സരസ്വതി (86) നിര്യാതയായി. മക്കൾ: പരേതനായ രാജൻ, ഇന്ദിര, വിജയൻ, ബാബു, വിക്രമൻ. മരുമക്കൾ: പൊന്നമ്മ, പരേതനായ നീലകണ്ഠൻ, അംബിക, ഷീബ, ശ്രീദേവി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.