മാറഞ്ചേരി: പരിച്ചകം പരേതനായ വട്ടേകാട്ടിൽ കുഞ്ഞിമരക്കാർ മുസ്ലിയാരുടെ മകൻ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: ഫസലുറഹ്മാൻ (ദുബൈ), താജുന്നിസ, റാബിയ, സാബിറ, സാഹിദ. മരുമക്കൾ: ഷഹീർ, ഷെറിൻ (മലേഷ്യ), നവാസ്, റഊഫ് (ഇരുവരും ദുബൈ), ലൈല.