കല്ലറ: മുണ്ടോണിക്കര ജയചിത്ര വിലാസത്തിൽ അനിൽകുമാർ (56) നിര്യാതനായി. ഭാര്യ: ജയചിത്ര. മകൻ: ശ്രീഹരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്