തിരൂരങ്ങാടി: ചെമ്മാട് എക്സ്ചേഞ്ച് റോഡിൽ പരേതനായ എം.എൻ. കുഞ്ഞറമു ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: സഫിയ തേഞ്ഞിപ്പലം, ആയിശ കണ്ണമംഗലം, മറിയുമ്മ ള്ളണം, ഖദീജ പാണക്കാട്, സക്കീന വേങ്ങര, മുഹമ്മദ് ബഷീർ, സൈനബ താനൂർ, പരേതരായ അബ്ദുറഹ്മാൻ ഹാജി. മരുമക്കൾ: സഫിയ, അലി ബാവ, ബീരാൻ കുട്ടി, ബാവ ഉള്ളണം, മൊയ്തീൻ കുട്ടി ഹാജി, കുഞ്ഞിമുഹമ്മദ്, സറീന, പരേതരായ അബ്ദുറഹ്മാൻ ഹാജി. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ചെമ്മാട് ടൗൺ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.