കോട്ടൂളി: വടക്കേ കണ്ണൻചാലിൽ പരേതനായ ബാലെൻറ ഭാര്യ വനജാക്ഷി (81) നിര്യാതയായി. മക്കൾ: റീത്ത, ജയരാമൻ, പ്രീതി, മനോജ്. മരുമക്കൾ: ഗണേശൻ, ശുഭ, ഷിജില.