മണിയൂര്‍: പരേതനായ വടക്കേ കണ്ണോത്ത് നാരായണന് നായരുടെ ഭാര്യ ചിരുതൈക്കുട്ടി അമ്മ (പേരാമ്പ്ര, വാല്യക്കോട്-65) നിര്യാതയായി. മക്കള്‍: ഉഷ, ജിഷ. മരുമക്കള്‍: വിനോദന്‍ (പൈതോത്ത്), പരേതനായ വാളേരി പ്രകാശന്.