വടകര: മേമുണ്ട പുതിയോട്ടില്‍ ബാലകൃഷ്ണക്കുറുപ്പിെൻറ ഭാര്യ കണ്ണങ്കോട് ദേവി അമ്മ (78) ബംഗളൂരുവില്‍ നിര്യാതയായി. മക്കള്‍: ലത, ലതിക, ഹരീഷ്, ശ്രീകുമാര്‍. മരുമക്കള്‍: ബാലചന്ദ്രന്, സന്തോഷ്, നളിനി. സഹോദരങ്ങള്‍: തങ്കം അടിയോടി, വിശ്വനാഥന്, രാമചന്ദ്രന്, മോഹനന്, പരേതരായ ഭാസ്കരന് നായര്‍, ചന്ദ്രിക, സതീശന്.