കക്കട്ടിൽ: നരിപ്പറ്റ അരിപ്പൂൽ പാക്കറ്റിൻറവിട പൂക്കോയ തങ്ങളുടെ മകൻ ചെറിയകോയ തങ്ങൾ (65) ഒമാനിൽ നിര്യാതനായി. ഭാര്യ: വെള്ളിയോടൻകണ്ടി മൈമൂനത്ത് ബീവി. മക്കൾ: മൻസൂർ, മഹീറ ബീവി, മസ്റൂറ ബീവി, മഷ്ഹൂദ്, മർസൂഖ്, മിൻഹാജ്. മരുമക്കൾ: മെഹനാസ് (തച്ചംപൊയിൽ), സയ്യിദ് ഇജാസ് (നാദാപുരം റോഡ്), ജംഷാദ് (ആയഞ്ചേരി). സഹോദരങ്ങൾ: ആറ്റക്കോയ, സയ്യിദ് കുഞ്ഞിക്കോയ, ആറ്റബീവി, സയ്യിദ് ഹാഷിം കോയ, കുഞ്ഞിബീവി, മുത്തുക്കോയ, നാസർ.