മലയിൻകീഴ്: മുക്കംപാലമൂട് പാറയംവിളാകത്ത് വീട്ടിൽ കെ. കൃഷ്ണൻകുട്ടിയുടെ ഭാര്യ സി. കൗസല്യ (75) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, ശ്രീലത. മരുമക്കൾ: ശൈലജ, പരേതനായ വിദ്യാധരൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.