വെണ്ണിയൂർ: താരാഹൗസിൽ സോമശേഖരൻ.ജെ (70) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: അജിത ശേഖർ (വെങ്ങാനൂർ സർവിസ് സഹകരണസംഘം), അരുൺ ശേഖർ (ഹെൽത്ത് ഇൻസ്പെക്ടർ, സെക്രട്ടേറിയറ്റ്). മരുമക്കൾ: ബിനുകുമാർ.കെ.ആർ (കെ.എസ്.ആർ.ടി.സി), ലിസി (എ.എം.എം എച്ച്.എസ് കരവാളൂർ).