എളേറ്റിൽ: നെല്ലിക്കാംകണ്ടി പന്യങ്ങാട്ട് പുറായിൽ ശ്രീധരൻ (56) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ശ്രീരാജ്, അരുൺ രാജ്. സഹോദരങ്ങൾ: ഭാസ്കരൻ, രാഘവൻ, പ്രഭാഷ്കുമാർ, മീനാക്ഷി, ശ്രീമതി, ലക്ഷ്മി, ബിന്ദു.