ചിറയിൻകീഴ്: കൂന്തള്ളൂർ പാലക്കവിള ബേബിനിവാസിൽ പുരുഷോത്തമെൻറ ഭാര്യ ബേബിയമ്മ (75) നിര്യാതയായി. മക്കൾ: ഗീത, സിന്ധു, കല, വിനു, ജയമാല, മഞ്ജുനാഥ്. മരുമക്കൾ: രാധാരമണൻ, സുജീന്ദ്രൻ, ജോണി, മിനി, സതീശൻ, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.